''നല്ല വിദ്യാഭ്യാസമുള്ള ഒരു സമൂഹമാണ് ഈ നാടിന്റെ ആവശ്യം.ഉത്തമ പൗരന്മാരെ വാർത്തെടുക്കാൻ വിദ്യാഭ്യാസം മൂലമേകഴിയൂ'' ഹോളി ഏഞ്ചൽസ് സ്കൂൾ ആന്റ് ജൂനിയർ കോളേജ്ഡയറക്ടറായ ഉമ്മൻ ഡേവിഡ് തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി.ഏതുവിധേനയും പണം സമ്പാദിച്ചശേഷം വിദ്യാഭ്യാസസ്ഥാപനംമറ്റൊരു ബിസിനസായി തുടങ്ങിയതല്ല ഉമ്മൻ […]